Kerala Rubber Ltd. - Natural Rubber for a Sustainable World
News and Announcements regarding Kerala Rubber Ltd.

ക്വട്ടേഷൻ നോട്ടീസ്

കേരള റബർ ലിമിറ്റഡിന്‍റെ (KRL) ഔദ്യോഗിക ആവശ്യത്തിനായി ടാക്സി /ടൂറിസ്റ്റ് പെർമിറ്റുള്ള ഫോർ വീൽ ഡ്രൈവ് സ്കോർപ്പിയോ/ മഹേന്ദ്ര ബോലെറോ/ താര്‍ തത്തുല്യമായ (1 no.) എന്ന വാഹനം മാസ വാടക വ്യവസ്ഥയിൽ ആവശ്യമുണ്ട്.

വാടക വ്യവസ്ഥയിൽ   വാഹനങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ സീൽ ചെയ്ത ക്വട്ടേഷനുകൾ  24.06.2025 ഉച്ച കഴിഞ്ഞ് 4 മണിക്കു മുൻപായി ടി ഓഫീസിൽ എത്തികേണ്ടതാണ്. 

വിശദവിവരങ്ങൾക്ക്: 9633444645

Expression of Interest (EOI)

Kerala Rubber Limited (KRL) invites Expression of Interest (EOI) from entrepreneurs interested in setting up natural rubber based (latex/ dry rubber/wood)/ allied industries in the proposed Industrial Complex at Velloor, Vaikom Taluk, Kottayam District. Interested parties may submit their EOI through email: keralarubberltdeoi@gmail.com or submit the same by post at Kerala Rubber Limited, Administrative Office of KPPL, Newsprint Nagar P.O., Velloor, Kottayam District-686616 on or before 21/06/2025.

For more details browse the link

https://drive.google.com/drive/folders/1KfUqx9z9U500YtV1hPfV3Gzrmtk5rBqA?usp=drive_link 

Contact  Person: Ms. Reshma Vijay V.J./ Ms. Reshma Remanan (Mob. No. 9633444645).